പരവൂർ: ഒഴുകുപാറ എൽ.എസ് സദനത്തിൽ ഭാസ്കരൻ (മണി-73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മിനി, ബിനു, ബീന, ബിജു. മരുമക്കൾ: മധുരാജ്, ഷീനാമോൾ, പ്രദീപ്, സുചിത്ര.