കൊല്ലം: വേളമാനൂർ പൊയ്കവിള പുത്തൻവീട്ടിൽ ബി. രാധാകൃഷ്ണപിള്ള (65, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ആര്യാകൃഷ്ണൻ, അതുൽകൃഷ്ണൻ. മരുമക്കൾ: വിനിൽകുമാർ, വിജി.