കണ്ണനല്ലൂർ: തോട്ടുവിള വീട്ടിൽ അലോഷ്യസ് (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആലിസ്. മക്കൾ: സേവ്യർ, ജോൺസൺ, ഫ്രാൻസിസ്, സെബാസ്റ്റ്യൻ, ജോയി, മിനിമേരി, മേഴ്സി. മരുമക്കൾ: സുശീല, സ്റ്റെല്ല, ഉഷ, അംബി, ഷീല, എഡിസൻ, ജോസഫ്.