കരുനാഗപ്പള്ളി: തഴവ എസ്.ആർ.പി മാർക്കറ്റിൽ മുരുകാലയം വീട്ടിൽ പരേതനായ നാഗപ്പനാചാരിയുടെ ഭാര്യ ഓമനഅമ്മാൾ (65) നിര്യാതയായി. മക്കൾ: ജയ, സുജ, ശ്രീജ, പൊടിമോൾ. മരുമക്കൾ: സന്തോഷ്, പ്രമോദ്, ബിജു.