കൊല്ലം: പെരിനാട് കുരീപ്പുഴ മാതൃനഗർ 58 കല്ലുവിള പടിഞ്ഞേറ്റതിൽ കൊച്ചുനാരായണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: പരേതയായ ഓമന, ശിവദാസൻ, പരേതയായ രത്നമ്മ, ശ്രീകുമാർ. മരുമക്കൾ: പരേതനായ പി. ശശി, വസന്ത, പരേതനായ ശശി, സിന്ധു. സഞ്ചയനം 11ന് രാവിലെ 8ന്.