നടയ്ക്കൽ: പിള്ളഴികത്ത് വീട്ടിൽ എം. ഗോപിനാഥൻ ഉണ്ണിത്താൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ. ഭാസുരാംഗിഅമ്മ. മക്കൾ: അജിതകുമാരിഅമ്മ, അശോക്കുമാർ, അജയകുമാർ, പരേതനായ അനിൽകുമാർ, അനിതകുമാരി, അമൃതകുമാരി, അനന്തകൃഷ്ണൻ, അഞ്ജലികുമാരി, അജികുമാർ, അഖിലേഷ്കുമാർ, അഭിലാഷ് കുമാർ (കോൺഗ്രസ് പരവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്). മരുമക്കൾ: പരേതനായ വിജയൻപിള്ള, ഡോ. ഷീല, ശോഭ, ആനന്ദവല്ലി, രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, മഞ്ചു, പ്രഭാകരൻപിള്ള, സിന്ധു, രേഷ്മ, ഷീന.