കൊല്ലം: വടക്കേവിള മുള്ളുവിള പുത്തൻവീട്ടിൽ എൻ. ഗോപാലൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ജയകുമാർ, ഗിരി, ഗിരിജ, ഗീത. മരുമക്കൾ: ബീന, സുപ്രഭ, പരേതനായ മുരളി, സുനിൽകുമാർ.