mohankumar-c-63

കൊട്ടാരക്കര: കൊട്ടാരക്കര പെരുംകുളം ചിത്തിരയിൽ സി. മോഹൻകുമാർ (63) നിര്യാതനായി. ഇടമുളയ്ക്കൽ ജവഹർ എച്ച്.എസിലെ മുൻ പ്രഥമാദ്ധ്യാപകനും പെരുംകുളം 2333-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായിരുന്നു. ഭാര്യ: എൽ. ഗിരിജാകുമാരി (റിട്ട. പ്രിൻസിപ്പൽ, എ.ഇ.പി.എം.എച്ച്.എസ്.എസ്, ഇരുമ്പനങ്ങാട്). മക്കൾ: ജിഷ്‌ണു മോഹൻ (ലോക്കോ പൈലറ്റ്, മധുരൈ), ഇന്ദു മോഹൻ (സെയിൽ ടാക്സ് ഓഫീസ്). മരുമക്കൾ: യു. ശരത് (മാനേജർ, എസ്.ബി.ഐ), അപർണ കൃഷ്ണൻ. സ​ഞ്ച​യ​നം 14ന് രാ​വി​ലെ 8ന്.