ഓടനാവട്ടം: പരുത്തിയറ കൃഷ്ണകൃപയിൽ (കാഞ്ഞിരത്തുംമൂട്ടിൽ) ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ പി. ശാന്തകുമാരിഅമ്മ (75) നിര്യാതയായി. മക്കൾ: ബി. ശശികുമാർ, പരേതനായ ബി. അനിൽകുമാർ, ബി. രവികുമാർ (അസി. മാനേജർ കെ.എസ്.എഫ്.ഇ, എൻ.എസ്.എസ് പ്രതിനിധി സഭാഗം). മരുമക്കൾ: ആർ.പി. രശ്മി, എസ്. ലതിക, ടി.വി. ബിന്ദു. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 7ന്.