sudhakaranpilla-51

കൊല്ലം: മുഖത്തല പാങ്കോണം മേലതിൽവീട്ടിൽ പരേതരായ പരമേശ്വരൻപിള്ളയുടെയും അമ്മിണിഅമ്മയുടെയും മകൻ സുധാകരൻപിള്ള (51) നിര്യാതനായി. സഹോദരങ്ങൾ: പി.ഗോപാലകൃഷ്ണപിള്ള, പി. സാജൻ.