പുനലൂർ: ഐക്കരക്കോണം കൃഷ്ണവിലാസത്തിൽ പരേതനായ വിജയന്റെ ഭാര്യ കമലാദേവി (74) നിര്യാതയായി. മക്കൾ: വിജയശ്രീ, കവിത, സരിത. മരുമക്കൾ: മുരളി, ഷൈൻ, സന്തോഷ്. സഞ്ചയനം 11ന് രാവിലെ 7ന്.