കല്ലുവാതുക്കൽ: നടയ്ക്കൽ ജലജ മന്ദിരത്തിൽ രാമചന്ദ്ര കുറുപ്പ് (70) നിര്യാതനായി. ഭാര്യ: ഇന്ദിര ഭായ് അമ്മ. മക്കൾ: ജലജകുമാരി, രാജീവ്, രാജേഷ്. മരുമക്കൾ: മുരളീധരൻനായർ, സുനിത, നിത്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.