കല്ലുവാതുക്കൽ: മേവനകോണം കോയിക്കമൂലവീട്ടിൽ ഗോപാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മഅമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ശശിധര കുറുപ്പ്, പരേതനായ ശിവൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.