പത്തനാപുരം: കുണ്ടയം ആലവിള വീട്ടിൽ സുരേന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: തങ്കമണി. മക്കൾ: സുനിത, സുനി. മരുമക്കൾ: ഉണ്ണി, ഷിബു.