കരുനാഗപ്പള്ളി: ചെറിയഴീക്കൽ തുറയിൽകുന്ന് കണ്ണാടിശേരിൽ സോമൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിമി (താര), സിനി, സോംകുമാർ. മരുമക്കൾ: ശിവകുമാർ, സുനിൽ, രാധു. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 8ന്.