കിളികൊല്ലൂർ: ത്രിവേണിയിൽ രവീന്ദ്രനാഥൻപിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മിഅമ്മ. മക്കൾ: സിന്ധു വിശ്വനാഥ്, ഗംഗ സുനിൽകുമാർ, യമുന ജയരാജ്. മരുമക്കൾ: വിശ്വനാഥൻപിള്ള, സുനിൽകുമാർ, ജയരാജ്.