മുഖത്തല: സെന്റ്ജൂഡ് നഗർ ജി.എസ് ഭവനിൽ ജി. ഭവാനിഅമ്മ (73, റിട്ട. അദ്ധ്യാപിക ചെറിയവെളിനല്ലൂർ കെ.പി.എം ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: പുരുഷോത്തമൻപിള്ള.