
ചാത്തന്നൂർ: ആദിച്ചനല്ലൂർ ചിറമുക്ക് കാരാളി അഴികത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ കുത്സംബീവി (79) നിര്യാതയായി. മക്കൾ: റഹീം (ദുബായ്), ഉമ്മർ വെളിച്ചിക്കാല, ഷാജഹാൻ, സജീവ്, സലീം (മദീന), സജിമ ഷാനവാസ് (കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്), സജില, പരേതനായ റസാക്ക്. മരുമക്കൾ: ഷാനവാസ് ശീമാട്ടി (യു.ഡി.എഫ് ചാത്തന്നൂർ മണ്ഡലം കൺവീനർ), നിസാം അയത്തിൽ, ബൾക്കീസ, സദീഫ, ലിയൂഷ, ഷീജ (ജിദ്ദ), ഷെമീന.