കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷന് സമീപം ജെ.എൻ.ആർ.എ 217 ൽ ശ്രീനിവാസിൽ കെ. ശിവദാസൻ (റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ-85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശ്രീഭായി (ഇൻസ്പെക്ടർ ലോക്കൽ ഫണ്ട് ഓഡിറ്റ്). മക്കൾ: സുനിൽദാസ് (ഡെപ്യൂട്ടി ഡയറക്ടർ കേരള ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്), സീന (അദ്ധ്യാപിക എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ കൊല്ലം), ജയലക്ഷ്മി (അദ്ധ്യാപിക, എ.കെ.എം. എച്ച്.എസ്.എസ് മൈലാപ്പൂര്). മരുമക്കൾ: അഡ്വ. കെ.കെ. ജയചന്ദ്ര ദാസ്, അഡ്വ. രാജേഷ് രാജൻ, ഡോ. പി.എസ്. നിത്യ (പി.എച്ച്.സി കാട്ടാക്കട).