devaki-72

നെടുമൺകാവ്: പുത്തൻചരുവിള വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ ദേവകി (72) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, അനിൽകുമാർ, സിന്ധു, സുനിൽകുമാർ. മരുമക്കൾ: പുഷ്പരാജൻ, മുരുകൻ, ജയ, മണി, സുനിത.