കൊട്ടാരക്കര: കോട്ടാത്തല കൈപ്പള്ളി വീട്ടിൽ പരേതനായ ജി. നാരായണപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (82) നിര്യാതയായി. മക്കൾ: വസന്തകുമാരിഅമ്മ, വിജയകുമാരിഅമ്മ, ശ്രീകുമാർ, ബിന്ദു, ശ്യാംകുമാർ. മരുമക്കൾ: പരേതനായ കരുണാകരൻനായർ, അപ്പുക്കുട്ടൻപിള്ള, മിനി, അനിൽകുമാർ, സൂര്യ. സഞ്ചയനം 14ന് രാവിലെ 8ന്.