കൊല്ലം: കിഴക്കേ കല്ലട നിലമേൽ പഴയാർ മുറിയിൽ സരളാ ഭവനിൽ എസ്. അപ്പുക്കുട്ടന്റെ (റിട്ട. ഹെവി വെഹിക്കിൾ ഇൻസ്പെക്ടർ) ഭാര്യ എൻ. സരള (83) നിര്യാതയായി. മക്കൾ: ലക്കി, ലാലി, ജയറാം. മരുമക്കൾ: സുധാകരൻ, ശ്രീകുമാർ, ബിന്ദു. സഞ്ചയനം 11ന് രാവിലെ 8.30ന്.