അഞ്ചൽ: പനയഞ്ചേരി സുനിൽസിൽ ജി. ഭാർഗവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: സുനിൽകുമാർ, അനിൽ കുമാർ, സിനുകുമാർ, വിതുകുമാർ. മരുമക്കൾ: ലിൻഡ, വിജയകുമാരി, ഷീന, ജിനു. സഞ്ചയനം 11ന് രാവിലെ 8ന്.