പുനലൂർ: വൃന്ദാവനം ഹോട്ടൽ മുൻ മാനേജർ നെല്ലിപ്പള്ളി പ്രണവം വീട്ടിൽ ടി. ശിവരാമൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മല്ലികാദേവി. മക്കൾ: ശാഖിൽ (ഖത്തർ), ശരണ്യ (അബുദാബി). മരുമക്കൾ: രേഷ്മ, ഷിജുമോൻ (അബുദാബി).