ഉളിയക്കോവിൽ: സാഗരനഗർ 152 ശ്രീപത്മത്തിൽ കെ.പി. പത്മകുമാർ (ശ്രീപത്മം ട്രാവൽസ്- 69) നിര്യാതനായി. ഭാര്യ: ഡോ. ശ്രീലത പത്മകുമാർ. മകൾ: ശ്രീപ്രിയ. സഞ്ചയനം 12ന് രാവിലെ 8ന്.