പട്ടാഴി: കന്നിമേൽ ലീലാഭവനിൽ എസ്. ദിലിൻ (ജി.എച്ച്.എസ്.എസ് പുത്തൂർ ഓഫീസ് സ്റ്റാഫ് - 42) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജയന്തി ദിലിൻ. മകൾ: ഗൗരി ദിലിൻ.