ചവറസൗത്ത്: മാലിഭാഗം കല്പനാൽ (ചിത്തിരയിൽ) പരേതരായ കൽപനാൽ ഗോപാലൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ സി.ജി. ഉണ്ണിക്കൃഷ്ണൻ നായർ (62) അമേരിക്കയിൽ ഫ്ലോറിഡയിൽ നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി ഉണ്ണിക്കൃഷ്ണൻ. മകൻ: ശരത്കൃഷ്ണൻ.