ചവറ: ചെറുശേരിഭാഗം പിള്ള വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പൊന്നമ്മപിള്ള (87) നിര്യാതയായി. മക്കൾ: ലളിതമ്മ, മുരളീധരൻപിള്ള. മരുമകൻ: പരേതനായ അശോക് കുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.