കടയ്ക്കൽ: ആറ്റുപുറം അജേഷ് നിലയത്തിൽ ശിവദാസന്റെ ഭാര്യ സി. തങ്ക (52) നിര്യാതയായി. മക്കൾ: അജേഷ്. എസ്.ദാസ് , ആര്യ. എസ്.ദാസ്. മരുമക്കൾ: അഖിൽ ശശിധരൻ, ദേവിക. സഞ്ചയനം10ന് രാവിലെ 8ന്.