ചാത്തന്നൂർ: കുമ്മല്ലൂർ പ്രീതാഭവനിൽ അഭിമന്യുവിന്റെയും രാധാമണിയുടെയും മകൻ എ. ബിനു (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സീമ. മക്കൾ: അനീന, ദേവദർശൻ.