വയയ്ക്കൽ: കലാഭവനിൽ (കടയിൽ വീട്) ചന്ദ്രശേഖരൻപിള്ള (78) നിര്യാതനായി. വയയ്ക്കൽ ക്ഷീരോത്പ്പാദക സഹകരണ സംഘം പ്രസിഡന്റ്, കമ്പംകോട് ശ്രീദുർഗാ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കൾ: എൽ.സി. ശ്രീകല, സി. ബൈജു (ഇന്ത്യൻ ആർമി). മരുമക്കൾ: രഞ്ചിത്കുമാർ (ഇന്ത്യൻ ആർമി), ബിജി ബൈജു (അദ്ധ്യാപിക, സെന്റ് ജോൺസ് വി.എച്ച്.എസ്.എസ് ഉമ്മന്നൂർ).