പന്മന: ആക്കൽ നാലുകണ്ടത്തിൽ പരേതനായ പി. ദാമോദരന്റെ ഭാര്യ ഒ. ശാരദ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ (റിട്ട. കെ.എം.എം.എൽ ഉദ്യോഗസ്ഥൻ), എസ്. രമാദേവി (റിട്ട. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ), എസ്. ശോഭന, ഡി. അരവിന്ദൻ (അദ്ധ്യാപകൻ, പന്മന മനയിൽ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ), എസ്. ലീല (അദ്ധ്യാപിക ശങ്കരമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: ചിത്ര ലേഖ, പരേതനായ സുഭഗൻ, സഹദേവൻ, ഡി. ലതിക (ആരോഗ്യ വകുപ്പ് തേവലക്കര), പരേതനായ അനുവർ ലാൽ.