കിഴക്കേ കല്ലട: നിലമേൽ വാർഡിൽ കളിപ്പരകണ്ടത്തിൽ പരേതനായ വേലുവിന്റെ ഭാര്യ ഭാർഗവി (76) നിര്യാതയായി. മക്കൾ: രഘുവരൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഗീത, ബേബി, ബാബു (കെ.എസ്.ഇ.ബി കണ്ണൂർ). മരുമക്കൾ: രതി, ശിവദാസൻ, ബാബു, ലക്ഷ്മി.