പന്മന: ചോല ചിഞ്ചൂസ് കോട്ടേജിൽ പരേതനായ യൂനുസ് കുഞ്ഞിന്റെ ഭാര്യ ഹലീമഉമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, അബൂബക്കർ കുഞ്ഞ്, അലിയാർ കുഞ്ഞ്, പൂക്കുഞ്ഞ്, സലീം, പരേതനായ ബഷീർ, ജമീല, ആമിന, പരേതയായ റംലത്ത്. മരുമക്കൾ: ഷഹുബാനത്ത് ബീവി, ലൈലബീവി, ജമീല, ഷഹുബാനത്ത് ബീവി, സീനത്ത്, ഹനീഫ, യൂസഫ് കുഞ്ഞ്, റസാഖ്.