raseena-34

കു​ണ്ട​റ: കു​രീ​പ്പ​ള്ളി തൈ​ക്കാ​വ് മു​ക്ക് തെ​ക്ക​തിൽ വീ​ട്ടിൽ അ​ബ്ദുൽ റ​ഹീ​മി​ന്റെ​യും ഹാ​സി​ബ​യു​ടെ​യും മ​ക​ളും ഉ​ബൈ​ദി​ന്റെ (ഗൾ​ഫ്) ഭാ​ര്യ​യു​മാ​യ റ​സീ​ന (34) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം പി​ന്നീ​ട്. മ​കൻ: അ​ലി ഇ​മ്രാൻ.