കിഴക്കേ കല്ലട: തയ്യിൽ വീട്ടിൽ പരേതരായ ഗീവർഗീസിന്റെയും അന്നമ്മയുടെയും മകൾ ടി.ജി. മറിയാമ്മ (മേരി-92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ കെ. മാത്യൂ (എക്സ് സർവീസ്), അമ്മുക്കുട്ടി, ജേക്കബ് വൈദ്യൻ, ഏലിയാമ്മ, പൊടിച്ചൻ, ബേബി, അച്ചൻകുഞ്ഞ്, കുഞ്ഞമ്മ.