മൈനാഗപ്പള്ളി: ഇടവനശേരി സുരേഷ് ഭവനിൽ പ്രഭാകരൻപിള്ള (69) നിര്യാതനായി. ഭാര്യ: ലീലമ്മപിള്ള. മക്കൾ: സുരേഷ്കുമാർ, സുജലകുമാരി. മരുമക്കൾ: ബിന്ദുസുരേഷ്, വിജയൻപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.