മൈലക്കാട്: ഷീജ ഭവനിൽ (പനങ്ങോട്ട് വീട്) ജി. വിക്രമൻപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ഷീജ, ഷൈല, ഷനില, അനൂജ്. മരുമക്കൾ: അജയകുമാർ, ശിവകുമാർ, ബിജു, മനോജ്.