കുറ്റിവട്ടം: വടക്കുംതല മേക്ക് അനന്ദു ഭവനത്തിൽ വിനോദിന്റെ ഭാര്യ അംബിക (42) നിര്യാതയായി. മക്കൾ: അനന്ദു (മെഡിക്കൽ വിദ്യാർത്ഥി), അനുജ. മരുമകൻ: രധീഷ്. സഞ്ചയനം 14ന് രാവിലെ 7ന്.