കൊല്ലം: ബീച്ച് നോർത്ത് കുളത്തുവിളാകം വീട്ടിൽ ഫസിലുദ്ദീന്റെ മകൻ കൊല്ലം ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കൺവീനർ ഷഫീക്ക് (40) നിര്യാതനായി. ഭാര്യ: ആഷിഫ. മക്കൾ: അജ്മി, അസ്ന, അൻസിൽ. എം.എൽ.എമാരായ എം. മുകേഷ്, എൻ. നൗഷാദ് എന്നിവർ അനുശോചിച്ചു.