ഐവർകാല കിഴക്ക്: ചിറയിൽ വടക്കേക്കരയിൽ പരേതനായ ഗോപാലന്റെ ഭാര്യ പാർവതി (90) നിര്യാതയായി. മക്കൾ: ബാബു, സുദേശൻ. മരുമക്കൾ: രാഗിണി, മണി.