കൊല്ലം: അയത്തിൽ ശാന്തി നഗർ തിരുവോണം 297 എയിൽ കെ. ദിവാകരൻ (78) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: ഡി. ജയലാൽ (നന്ദന കാഷ്യു ട്രേഡേഴ്സ്), ജയശ്രീ, ജയചന്ദ്രൻ (ആദിത്യ കാഷ്യു ട്രേഡേഴ്സ്). മരുമക്കൾ: ഐ. മിനി, തുളസീധരൻ, പ്രിൻസി. സഞ്ചയനം 25ന്.