കരുനാഗപ്പള്ളി: കൊല്ലകപുത്തേത്ത് കിഴക്കതിൽ ഭാനു (75) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഉഷ, ബിജു, ഷീജ, ഷിജു, മിനി, പരേതനായ രാജു. മരുമക്കൾ: കനകൻ, എസ്. ബിജു, അജയൻ, ഷൈജ, ശ്യാമ.