s

കണ്ണനല്ലൂർ: മുട്ടയ്ക്കാവ് എസ്.ആർ ഹൗസിൽ (വിളയിൽ) രാജേന്ദ്രന്റെ ഭാര്യ സുധർമ്മ (65) നിര്യാതയായി. മക്കൾ: രഞ്ജു (സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്), കണ്ണൻ (പൊലീസ് കോൺസ്റ്റബിൾ). മരുമക്കൾ: ഡോ. ശീതൾലാൽ (അസി. പ്രൊഫസർ, എസ്.എൻ വിമൻസ് കോളേജ്, കൊല്ലം), ജനി. സഞ്ചയനം 13ന് രാവിലെ 7 ന്.