അഞ്ചൽ: തിരുവനന്തപുരം പാൽകുളങ്ങര പുതുശേരി വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണൻ ആചാരിയുടെ മകൾ രമാദേവി (63) അഞ്ചലിലെ സഹോദരിയുടെ വീടായ സന്ദീപ് മന്ദിരത്തിൽ നിര്യാതയായി.