private-bus

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പരിധിയിൽ കൂടുതൽ യാത്രക്കാരുമായി സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകൾ ഈസ്റ്റ് പൊലീസ് പിടിച്ചെടുത്തു. ഇന്നലെ ബസുകൾ നഗരത്തിൽ സർവീസ് നടത്തുന്നതിനിടെയാണ് പൊലീസ് നടപടി. ബസുകളിലെ കണ്ടക്ടർ‌, ഡ്രൈവർ എന്നിവർക്കെതിരെ കേസെടുത്തു.