കരുനാഗപ്പള്ളി: നീലികുളം ഹരിഭവനത്തിൽ പരേതനായ ദിവാകരന്റെ (റിട്ട. ഫോറസ്റ്റ് റേഞ്ചർ) ഭാര്യ ടി.എൻ. ശാന്തമ്മ (84) നിര്യാതയായി. മക്കൾ: ഹരിപ്രസാദ് (ഫ്രാൻസി ഫോട്ടോസ്റ്റാറ്റ്), ഗണേശ് പ്രസാദ് (കെ.എസ്.എ), ശ്രീശുഭ, ചിത്ര, ബിന്ദു. മരുമക്കൾ: അശോകൻ, സുരേഷ്, ബാബു (കെ.എസ്.എ), മോളി, ഷാലിമ ഗണേശ്. സഞ്ചയനം 13ന് രാവിലെ 8ന്.