ചവറ: തോട്ടിനുവടക്ക് കൊച്ചുവീട്ടിൽ തേവലക്കര പാലയ്ക്കൽ കളീലിൽവീട്ടിൽ പരേതനായ ബാബുക്കുട്ടൻപിള്ളയുടെ ഭാര്യ ശശികല (52) നിര്യാതയായി. മക്കൾ: അരുൺ, ഇന്ദു. മരുമക്കൾ: ലക്ഷ്മി, മനോജ്. സഞ്ചയനം 14ന് രാവിലെ 8ന്.