somarajanpilla-64

തൊടിയൂർ: പുലിയൂർ വഞ്ചി കിഴക്ക് ചിറ്റക്കാട്ടു തറയിൽ (ശിവഗംഗ) സോമരാജൻപിള്ള (റിട്ട. വാട്ടർ അതോറിറ്റി - 64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ലക്ഷ്മി, അനന്ത വിഷ്ണു. മരുമകൻ: വിനോദ് കുമാർ. സഞ്ചയനം14ന് രാവിലെ 8ന്.