ചവറസൗത്ത്: വടക്കുംഭാഗം ചെറിയത്തുതറയിൽ രാജേന്ദ്രക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: പരേതയായ അമ്പിളി. മക്കൾ: രാഹുൽരാജ്, രേഷ്മരാജ്. മരുമക്കൾ: അതുല്യ ചന്ദ്, അഖിൽശേഖർ. സഞ്ചയനം 14ന് രാവിലെ 8ന്.